...

9 views

Madhupan
മതിമറന്ന് മനതാരിൽ
മാരിവിൽ മിഴിവാർന്ന്
വധുപോലെ മന്ദമായ്
മധു മണ്ഡപത്തിൽ
മനതാരിൽ മൊഴികൾ മൂളി
മിഴികൾക്ക് മിഴിവാർന്നു
മഞ്ചാടി കാട്ടിൽ മധുരമായ് മധു നുണയാൻ
മേടത്തിൽ മലരിതളിൽ
മതിമറന്നിരുന്നോരു മധുപൻ.

© Maya Mathew