...

10 views

നാം ആണ് ആ ഗാനം !
പാടാം ഞാൻ ഒരു ഗാനം
രചിക്കാം ഒരു ഗാനം
അതിനു വരിയായ് നീയുണ്ടാകുമെങ്കിൽ
അതിനു ഈണമായ് നാമുണ്ടാകുമെങ്കിൽ
തൂലികയെൻ ഹൃദയമാ........
മഷിയെന്നുടെ സ്വന്തം രക്തമാ..
ഞാനും നീയും ചേരുന്നതാണെൻ
സംഗീതം.......
നാമില്ലെങ്കിൽ ഗാനമെന്തിന്?
വരിയില്ലാതെ താളമില്ലാതെ
ഈണമില്ലാതെ......
നിരർത്ഥകമല്ലേ ആ ഗാനം !


#giya's lines