...

24 views

സ്വപ്നം
ഹൃദയം മുറിച്ചൊരാ രക്തത്തുള്ളികൾ കൊണ്ടെന്റെ ആത്മാവിലൊരു കവിതയെഴുതി
വേദനിപ്പിക്കുന്നൊരു സ്വപ്നത്തിന്റെയും
അണയാതെപൂക്കുന്നൊരു
പ്രണയത്തിന്റെയും കവിത

© കണ്ണകി