...

8 views

വേദന
കരയുവാൻ ആവാതെ പിടയുന്നു
എൻ ഉള്ളിൽ തീകനൽ എരിയുന്ന
കണ്ണുനീർ അല്ലാതെ മറ്റൊന്നും
എനിക് സാന്ത്വനം നൽകുന്നില്ല
കുളിരിലും എൻ ഉടൽ വിയർത്തു
ഉടയാടാ മുഷിഞ്ഞു...