...

36 views

എന്റെ കൂട്ടുകാരി
ഓർക്കാൻ കാരണം പ്രിയേ നീ ഓർത്തിരിക്കുന്നതും പ്രിയേ നിന്നെ
കാണാൻ കൊതിച്ചതും പ്രിയേ നിന്നെ.


കേൾക്കാൻ കൊതിച്ച സ്വരംമെന്നും നിന്റെ സ്നേഹമാം ആയുധത്തിൽ തളച്ചിട്ടതും പ്രിയേ നിനക്കായി.


ദീപ്തികയുമായി വന്നവളാണു- നീ
എന്നിലെ ദീപ്തികയും നീയായി
പിരിയാതെ എന്നുള്ളിൽ
അകലാതെ എൻ ഹൃത്തിൽ
തെളിയുന്നതും പ്രിയേ നീ തന്നെയാ.


വിഷമുർഛയില്ലാത്തവളെ
നിന്നിലെ മർദ്ദമിന്നെനിക്കു വേണ്ടിയോ?
നാളുകൾ പിന്നിടുന്നു പ്രിയേ
നീ എവിടേയ്ക്കു മറയുന്നതിന്ന്.


പിരിയാൻ കാരണമെന്തേ
അകലരുതെന്നു പറയുവാനെന്റെ നാവിനു സാധിക്കുമോ?
അകലുവാൻ വിധിയെങ്കിൽ മറക്കാതിരിക്കാനാവില്ലേ ഇന്നു നിനക്കു.



പ്രിയമായി മാറിയവളേ.......
പ്രിയതമയായി മാറിയതെന്ന്...


© suryasukumaran