...

1 views

താരാട്ട് പാട്ട്: കുഞ്ഞു വാവേ വാവാവോ
കുഞ്ഞു വാവേ വാവാവോ
ചക്കര വാവേ വാവാവോ
രാരിക്കം രാരിക്കം രാരാരോ
രാരിക്കം രാരിക്കം രാരാരോ
പഞ്ചാര കുഞ്ഞേ വാവാവോ
വാവിക്കം വാവിക്കം വാവാവോ
പുന്നാര കുഞ്ഞേ വാവാവോ
തങ്കക്കുടമേ വാവാവോ
പുന്നാര വാവേ വാവാവോ
പൊന്നിൻകുടമേ വാവാവോ
കുഞ്ഞിൻ കണ്ണുറങ്ങണുണ്ട്
കണ്ണടച്ച് ഉറങ്ങിക്കോളൂ
കുഞ്ഞു വാവേ വാവാവോ
പൊന്നുവാവേ വാവാവോ
കുഞ്ഞു വാവേ ഉറങ്ങിക്കോളൂ
കണ്ണടച്ച് ഉറങ്ങിക്കോളൂ.

© Salimraj Vadakkumpuram