...

0 views

നോക്കെത്താദൂരത്ത്...
നോക്കെത്താദൂരത്ത് പോയ് മറയല്ലേ സഖീ
നോവിൻ്റെ അറ്റത്ത് ഏകനാക്കല്ലെ നീ..
നാളുകൾ ഏറെയായി ഏകാന്ത തീരത്ത്
നീളുന്ന വിരഹത്തിൽ ഗീതങ്ങളാൽ
ഗതിയിതാണോ തിരികെ വരാതെ നീ
മിഴിനീർ തുള്ളികളാൽ പാടുവാൻ ഞാൻ
മിഴിനീർ തുള്ളികളാൽ.
                       (നോക്കെത്താദൂരത്ത്...

മറക്കാൻ ആകില്ല നിൻ മുഖവും...