പഴഞ്ചന്‍ ചിന്തകള്‍
ചില്ലുകള്‍പൊട്ടി പൊടി പട൪ന്നിരിക്കുന്നു.
ഒരു പുതിയ കണ്ണട വാങ്ങണം.
ഒരഞ്ചുവയസ്സുകാരിയില്‍
അവളുടെ കുറുമ്പ് മാത്രം...
ഒരു പുതിയ കണ്ണട വാങ്ങണം.
ഒരഞ്ചുവയസ്സുകാരിയില്‍
അവളുടെ കുറുമ്പ് മാത്രം...