തെരുവ് നായ
രാത്രിതൻ നിശബ്ദം കീറീ മുറിച്ചവർ...
നേരിൽ കണ്ടാൽ ഒരിക്കലും അടുക്കാത്തവർ
ഒരു നേരത്തെ അന്നത്തിനായ് കടിപിടി വെച്ചവർ...
നേരിൽ കണ്ടാൽ ഒരിക്കലും അടുക്കാത്തവർ
ഒരു നേരത്തെ അന്നത്തിനായ് കടിപിടി വെച്ചവർ...