...

1 views

വർണ്ണകാഴ്ച
വർണ്ണകാഴ്ചയൊരുക്കുകയാണീ
             മന്നിലും വിണ്ണിലും.
വിരുന്നായ് മിഴികൾ ചാർത്തുകയാണീ
             അനുഭൂതികൾ.
ആസ്വദിച്ചീടുക പ്രകൃതി കനിയുന്ന
            ഫലങ്ങളും പുഷ്പവിസ്മയവും
ആസ്വദിച്ചിടുക പ്രകൃതികനിയുന്ന
            ഹിമവും മഴവിൽ നിറങ്ങളും
ജീവൻ തുടക്കുന്ന
           സർവ്വചരാചരങ്ങൾക്കു
ജീവനു കവചമായ് ആകുന്നൊരീ
           വർണ്ണ പ്രപഞ്ചം.
                                   (വർണ്ണകാഴ്ച...

നാടാകെ ചുറ്റി...