...

2 views

സ്വപ്ന രഥത്തിലെ രാജകുമാരനായ് 
സ്വപ്ന രഥത്തിലെ രാജകുമാരനായ്  ഞാൻ സ്വസ്ഥ സഞ്ചാരമായ് സുന്ദരിക്കു വേണ്ടി പോയ്
സിംഹാസനങ്ങൾ തിരസ്കരിച്ച്
സ്വസ്ഥമായ് വസിക്കുവാൻ അവൾക്കൊപ്പം
സകലിടം രഥത്തിൽ പോകും ഞങ്ങൾ
സഖിയാക്കി  ദൂരെ ദൂരെ.
സഞ്ചാരം ദൂരെ ദൂരെ.
                                (സ്വപ്ന രഥത്തിലെ...

വെള്ളി മേഘങ്ങൾ ചിറക് വിരിച്ചൊരാ
പച്ചവിരിച്ച മലമുകളിൽ  താഴ്വാരങ്ങളിൽ
അശ്വത്തിന്മേലിരുന്ന്...