...

3 views

പ്രണയ നാണം
അതിരില്ല സ്നേഹം
ആഗ്രഹം ഉള്ളിൽ
ആരോട് ചൊല്ലാൻ
അരിക്കതാര്

ഉടനീളം ഉള്ളിൽ
ഉണരുന്ന സ്നേഹം
ഉരുവാക്കും നേരം
ഉലകം എൻക്കൂടെ

ആത്മാവിൽ ആരോ
കയറുന്നപോലെ
അറയാതെ ഞാനും
തിരയുന്നു വെറുതെ

കൺചിബും നേരത്ത്
അരികത്തവളുണ്ട്
കണ്തുറന്നിരുന്നാൽ
ദൂരെ മറഞ്ഞീടുമേ

തുറന്നു ചൊല്ലാൻ
മടിയായ മനസ്സ്
കണ്ടോണ്ടിരുന്നാൽ
കൊതിച്ചീടും വയസ്സ്


© Nissar M Creation