എൻ ജീവനേ
എൻ പ്രിയനേ....
ഞാൻനിന്നിൽ ലയിച്ചിരിക്കുന്നു
കൺതുറന്നാലും കണ്ണടച്ചാലും
നിൻമുഖംമാത്രം.....
ഞാൻനിന്നിൽ ലയിച്ചിരിക്കുന്നു
കൺതുറന്നാലും കണ്ണടച്ചാലും
നിൻമുഖംമാത്രം.....