ചൂട്
മകരമഞ്ഞിൻ കുളിരകറ്റാൻ കരിംമ്പടം പരാജയം അറിയിച്ചപ്പോൾ, ഇരു മേനിയും ആ മുറിയിൽ ഒരഗ്നി തീർത്തു, ആ അഗ്നിതൻ ചൂടിൽ അവരിരുവരും ആളി കത്തുന്ന വിറകുകളായ് മാറി, വിറകൊള്ളുമാ ദേഹം സ്വർണ്ണവർണ്ണമായ് ജ്വലിച്ചു..
ആളിക്കത്തിയ പെൺ പൂവ്...
ആളിക്കത്തിയ പെൺ പൂവ്...