...

2 views

എന്റെ നീ....
#InvisibleThreads
ആരോട് ഞാൻ പരിഭവിക്കും ...
നിന്നേം എന്നേം ചേർത്ത് വെച്ച ആ നിലാവിനോടോ..
അതോ ഒന്നായിരുന്ന നമ്മെ പിരിച്ച ആ വിധിയിനോടോ...
ആരോട് ഞാൻ ഇനി പോരാടും..?
ഒരുമിച്ചു നാം തീർത്ത സ്വപ്നങ്ങളോടോ..?
അതോ ഒരുമിക്കില്ലെന്ന് വിശ്വസിക്കാൻ കഴിയാത്ത മനസ്സിനോടോ...??

എന്നോളം നിന്നെയും, നിന്നോളം എന്നെയും,
അറിയാൻ ആരുമില്ലാത്ത
ഈ ദുനിയാവിൽ നിന്നും ..


ആര് പറഞ്ഞു വിധിയോട് ഈ ചതി ചെയ്യാൻ...
ആര് പറഞ്ഞു നിന്നെ എന്നിൽ നിന്നും പറിച്ചു മാറ്റാൻ...

ചെറിയൊരു തെറ്റിദ്ധാരണ നമ്മളെ വേറെ ആരുടേയതോ ആക്കി തീർത്തപ്പോൾ...
നമ്മൾ അറിഞ്ഞിരുന്നില്ല...
മനസു...