സന്ധ്യ
തിരമാലകൾ കാലിൽ ചുംബിച്ചപ്പോൾ,
ഒരു ഞെട്ടലോടെ അവൾ,
തൻ്റെ ചകിതമായ ചിന്തകളിൽ
നിന്ന് ഉണർന്നു.
സന്ധ്യയിൽ കുളിച്ചു നിൽക്കുന്ന
കടലിന്, പതിവിലേറെ
സൗന്ദര്യം കാണപ്പെട്ടു.
ആരെയും മോഹിപ്പിക്കുന്ന
വശ്യതയാണ് സസ്യയ്ക്ക്.
ആ സന്ധ്യയുടെ മടിത്തട്ടിൽ...
ഒരു ഞെട്ടലോടെ അവൾ,
തൻ്റെ ചകിതമായ ചിന്തകളിൽ
നിന്ന് ഉണർന്നു.
സന്ധ്യയിൽ കുളിച്ചു നിൽക്കുന്ന
കടലിന്, പതിവിലേറെ
സൗന്ദര്യം കാണപ്പെട്ടു.
ആരെയും മോഹിപ്പിക്കുന്ന
വശ്യതയാണ് സസ്യയ്ക്ക്.
ആ സന്ധ്യയുടെ മടിത്തട്ടിൽ...