...

2 views

കാഴ്ച
ഈറനണണിഞ്ഞ കൺമിഴിയിൽ
ഇനിയും വറ്റാത്തൊരുറവയുണ്ട്
തിളങ്ങി നില്‍ക്കുന്ന ചന്ദ്രനെപ്പോലതിലൊളിച്ചു
നില്‍ക്കുന്നൊരു സ്വപ്നമുണ്ട്
വർണങ്ങളില്ലാത്തെൻ
ലോകത്തിലെ നിറച്ചാർത്തുകളാ
സ്വപ്നത്തിലുണ്ട്
കാഴ്ചയില്ലാത്ത കണ്ണുകളിൽ
കാണാൻ കൊതിച്ചൊരായിരം
കൗതുകങ്ങളുണ്ട്.


© dreamy girl