...

2 views

തോഴി


​നിനക്കായി തോഴി പുനർ ജനിക്കാം

ഇനിയൊരു ജന്മം കൂടി

നിരാശയിൽ മൂടുന്ന ഇരുള്ളിനോരത്ത്

ഇരുന്നു ഞാൻ നിന്നെ ഇന്നോർക്കും.



വിസ്മയമായിരുന്നോരോ പകലുകൾക്കറുതി വരുത്തി നീ പോയോ

ചെഞ്ചുണ്ടിൽ വിടരുന്ന പുഞ്ചിരിയേകി

നീ എങ്ങോ ദൂരെ മറഞ്ഞോ.



പകലുകൾക്കറിയാം നീയേനിക്കേകിയ

സാന്ദ്വന സുരഭില നിമിഷം

ഏകനായി ഇന്നു ഞാൻ...