...

15 views

മനുഷ്യൻ
മനുഷ്യൻ മതങ്ങൾ സൃഷ്‌ടിച്ചപ്പോൾ
മതങ്ങൾ മനുഷ്യനെ സൃഷ്ടിക്കാൻ മറന്നുപോയി.
ദൈവങൾക് ദേവാലയം പണിതവർക്ക്
ദാരിദ്രന് അലയം പണിയാൻ കഴിഞ്ഞില്ലാ.
അന്നദാദവിന് അന്നം പകർന്നവർ
തെരുവിന്റെ മക്കളെ കണ്ടുമില്ല.
ദൈവം സ്നേഹമാണെന്ന് പറഞ്ഞിട്ട്
ദൈവത്തിന്റെ പേരിൽ സ്നേഹം തള്ളിപ്പറഞ്ഞവർ മനുഷ്യൻ.
© Bincy C. Sunny