ഓർമയുടെ വേലിയേറ്റം
ഓർമകളുടെ വേലിയേറ്റത്തിൽ പെട്ട ഒരു ചെറു മത്സ്യം പോൽ ഇന്ന് ഞാൻ..
താഴെ അങ്ങ് താഴെ കടലിനു മടിത്തട്ടിലേക് മുങ്ങി പോയി ഞാൻ..
ഉള്ള് പിടഞ്ഞു..കണ്ണ് നിറഞ്ഞു
അവിടെ ഞാൻ എൻ്റെ നിധി...
താഴെ അങ്ങ് താഴെ കടലിനു മടിത്തട്ടിലേക് മുങ്ങി പോയി ഞാൻ..
ഉള്ള് പിടഞ്ഞു..കണ്ണ് നിറഞ്ഞു
അവിടെ ഞാൻ എൻ്റെ നിധി...