...

3 views

എന്നും നിനക്കായി
ഇന്നും ഞാനാ വാതിലുകൾ താഴിട്ടിട്ടില്ല.

നിലാവ് ചിന്നിച്ചിതറുന്ന പാതയിൽ പതിയുന്ന കാൽപാടുകളിലൊന്ന് നിന്റേതാകണമേ
എന്ന് ഞാൻ ഇന്നും പ്രാർത്ഥിക്കുന്നു.

അനുവാദം കാത്തുനിൽക്കാതെ
അവകാശത്തോടെ വാതിലുകൾ തുറന്ന് നീ വരുമെന്ന് ഇന്നും ഞാൻ വൃധാ സ്വപ്നം കാണുന്നു.
© JF