...

5 views

ഹൃദയം
എൻ ഹൃദയമേ നിന്നോട് ചോലുവാൻ ഇന്ന് എന്നിക്ക് ഒരുപാട് മോഹങ്ങൾ ഉണ്ട്.
സ്വപ്നങ്ങൾക്കപ്പുറം ഞാൻ കണ്ടു തീർത്തതാം ജീവിതലക്ഷ്യങ്ങൾ ഉണ്ട്
ജീവനും ജീവിതലക്ഷ്യങ്ങളും നിന്റെ കൈപിടിക്കുള്ളിൽ ആകുമ്പോൾ കണ്ണീർ
കുതിർന്ന വാക്കുകളും
പിന്നെ വേദനിപ്പിക്കും മുഖങ്ങളും ഒപ്പത്തിനൊപ്പം നടക്കാൻ കൊതിക്കുന്ന സൗഹൃദത്തിന്റ കഥയും.
© Bincy C. Sunny