നർത്തകി
കല്ല് കൊണ്ട് കൊതിയ മണ്ഡപം, തുലാ മാസത്തില്ലേ കാർമേഘകങ്ങൾ,
ആകാശത്ത് വിരിഞ്ഞ് നിൽക്കുന്നു,
മഴ പാടാൻ തുടങ്ങി,
ചില്ലകൾ സംസാരിക്കാൻ തുടങ്ങി,
അതാ അവൾ വരുന്നു, കാലുകളിൽ ഇടിമുഴക്കം പോലെ,
ചിലങ്കക്കങ്ങൾ,
മണ്ഡപത്തിന്റെ പടികൾ ഓരോന്നായി,
അവൾ കേറി,...
ആകാശത്ത് വിരിഞ്ഞ് നിൽക്കുന്നു,
മഴ പാടാൻ തുടങ്ങി,
ചില്ലകൾ സംസാരിക്കാൻ തുടങ്ങി,
അതാ അവൾ വരുന്നു, കാലുകളിൽ ഇടിമുഴക്കം പോലെ,
ചിലങ്കക്കങ്ങൾ,
മണ്ഡപത്തിന്റെ പടികൾ ഓരോന്നായി,
അവൾ കേറി,...