നിറം
മഴ പോലെ മൗനം
തിരപോലെയാഞ്ഞടിക്കുന്നുവോ.
നിൻ കരങ്ങൾ തേടാതിന്നുമി വഴികളിൽ.
മയിൽ നൃത്തം ചെയ്യുകയല്ല
കുയിൽ പാടുന്നതുമല്ല
നിശബ്ദമല്ല ഈ ലോകം.
നെറ്റിയിൽ കളഭച്ചാർത്തലുമായി വരുന്നു ആ വഴികളിൽ.
വാക്ക് പതറല്ലേ
ഇനി ഇടറല്ലേ
ഉറച്ചു ഞാൻ.
...
തിരപോലെയാഞ്ഞടിക്കുന്നുവോ.
നിൻ കരങ്ങൾ തേടാതിന്നുമി വഴികളിൽ.
മയിൽ നൃത്തം ചെയ്യുകയല്ല
കുയിൽ പാടുന്നതുമല്ല
നിശബ്ദമല്ല ഈ ലോകം.
നെറ്റിയിൽ കളഭച്ചാർത്തലുമായി വരുന്നു ആ വഴികളിൽ.
വാക്ക് പതറല്ലേ
ഇനി ഇടറല്ലേ
ഉറച്ചു ഞാൻ.
...