...

31 views

പോയി മറഞ്ഞു....💔🥀
നാം കണ്ടുമുട്ടിയ പാദ
ഇന്നും ഞാൻ ഓർത്തിടുന്നു...
നിന്നെ കുറിച്ചുള്ള വിങ്ങും ഓർമകൾ.... എന്നുളിലെ എഴുതി തീർക്കാത്ത ഒരു കവിതയായി.....
നിൻ മാറോടു ചേർന്നപ്പോൾ
ജീവിത യാത്ര സഫലമായപോലെ...
ഇന്ന് നിൻ മാറിൽ നിന്ന് അകന്നപ്പോൾ....?

© sreelakshmi