...

8 views

വീഞ്ഞ്
സ്നേഹം വീഞ്ഞ് പോലെ നാവിലൂടെ നുണഞ്ഞ് ഇറങ്ങുമ്പോൾ
ലഹരിയിൽ എന്നപോലെ ആത്മസുഖം അറിയുന്നു.
ഹൃദത്താള തിൽ ലയിച്ച് സുഖസുഷിപ്തി യിൽ.
എത്രയോ കാതങ്ങൾ അകലെ ആണെങ്കിലും അരിക ത്ത് ആയി എപോഴും
മിഴിയിൽ നിന്നും മായാതെ മറയാതെ
ജീവന്റെ നിഴലായി നിലാവായി
നേരം പുലരുവാൻ കാക്കാതെ
സുഖ സുഷ്പ്തിയിൽ ...
© vinitha