...

4 views

താരാട്ട് പാട്ട് : മയങ്ങുന്ന കുഞ്ഞ്
കുഞ്ഞിൻ കണ്ണു മയങ്ങുന്ന കണ്ടു
കണ്ണിലുറക്കം വരണുണ്ട് പൊന്നേ
താരാട്ടു പാടിയുറക്കിടാം നിന്നെ
ആട്ടു തൊട്ടിലിലാട്ടിയുറക്കാം.
കണ്ണും പൂട്ടിയുറങ്ങുക നീയും
കണ്ണേ പുന്നാര പൊന്നിൻ കുടമേ.
രാരി രാരിരം രാരിരം രാരോ
രാരി രാരിരം രാരിരം രാരോ.
കുഞ്ഞിൻ കണ്ണു മയങ്ങുന്ന കണ്ടു
കണ്ണിലുറക്കം വരണുണ്ട് പൊന്നേ
താരാട്ടു പാടിയുറക്കിടാം നിന്നെ
ആട്ടു തൊട്ടിലിലാട്ടിയുറക്കാം.
കണ്ണും പൂട്ടിയുറങ്ങുക നീയും
കണ്ണേ പുന്നാര പൊന്നിൻ കുടമേ.
രാരി രാരിരം രാരിരം രാരോ
രാരി രാരിരം രാരിരം രാരോ.

© Salimraj Vadakkumpuram