...

14 views

സ്വപ്ന ചിറകുകൾ
ചിറകറ്റ സ്വപ്നമേ വഴി മാറിടു
എന്റെ മനസ്സിന്റെ വാതിൽ അടഞ്ഞിടുന്നു,
അറിയാതെ എന്നോ തിരഞ്ഞു നിന്നെ
ഇന്ന് അതിലേറെ ദുഃഖം മനസിലാകെ.
ചിറകറ്റ ചുടുചോര ഒഴുകിടുന്നു
മനസ്സിന്റെ അഗ്നിയും ആളിടുന്നു
ഭയമാർന്ന കണ്ണുകൾ തേടിടുന്നു,
എന്നെ തിരയുന്ന...