...

1 views

വ്യഭിചാരത്തെ സമീപിക്കുകപോലും അരുത് :-
ആ നീചവൃത്തിയിൽ നിന്നും ഒഴിഞ്ഞു നിൽക്കുക മാത്രമല്ല വൃത്തികെട്ട പ്രസ്തുത പ്രവർത്തനത്തിലേക്ക് നയിക്കുന്ന എല്ലാ പ്രേരകങ്ങൾക്കും അറുതി വരുത്തുക കൂടി ചെയ്യുക..പ്രസ്തുത ശാപത്തിൽ നിന്നും മോചനം നേടാത്ത  സമൂഹം സ്വന്തം വേരറുത്ത്   വളരെ വേഗം നാശത്തെ അഭിമുഖീകരിക്കും...

Bismillah