നിശബ്ദത പ്രണയം
നീയറിയാതെ ഇന്നും ഞാൻ നിന്നെ
നിശബ്ദമായ് പ്രണയിപ്പൂ നാഥാ,,,,,,,
ഒരു മാത്ര എങ്കിലും നീയെൻ അരികിൽ
എത്തുവതെൻ ഉള്ളം കൊതിപ്പു....
പറഞ്ഞിടാതൊരു വേള നീയെൻ മനവറി
യുവതെൻ...
നിശബ്ദമായ് പ്രണയിപ്പൂ നാഥാ,,,,,,,
ഒരു മാത്ര എങ്കിലും നീയെൻ അരികിൽ
എത്തുവതെൻ ഉള്ളം കൊതിപ്പു....
പറഞ്ഞിടാതൊരു വേള നീയെൻ മനവറി
യുവതെൻ...