ശ്‌മശാനം
ഒരു നാൾ ഞാൻ ശ്‌മശാനത്തിലേക്കു നീങ്ങി...
എഴുതപെടാതെ പോയ എത്രെയോ കവിതകൾ...
രചിക്കപെടാതെപോയ എത്രെയോ കഥകൾ...
പറയാതെപോയ എത്രെയോ പ്രണയങ്ങൾ...
ചേർത്തുപിടിക്കാൻ കഴിയാതെ പോയ എത്രെയോ ആലിംഗനങ്ങൾ...
നടപ്പാക്കാതെ പോയ എത്രെയോ പദ്ധതികൾ...
പണിതീർക്കാതെ പോയ എത്രെയോ ഭവനങ്ങൾ... ...
എഴുതപെടാതെ പോയ എത്രെയോ കവിതകൾ...
രചിക്കപെടാതെപോയ എത്രെയോ കഥകൾ...
പറയാതെപോയ എത്രെയോ പ്രണയങ്ങൾ...
ചേർത്തുപിടിക്കാൻ കഴിയാതെ പോയ എത്രെയോ ആലിംഗനങ്ങൾ...
നടപ്പാക്കാതെ പോയ എത്രെയോ പദ്ധതികൾ...
പണിതീർക്കാതെ പോയ എത്രെയോ ഭവനങ്ങൾ... ...