...

3 views

മോഹം
ഈ മഴയിൽ നിന്നിലലിയാൻ മോഹം.....
ഈ കുളിരിൽ നിൻ ചൂടിൽചേരാൻ മോഹം....
പെയ്തു തോരാതെ നൊമ്പരം
കനലുപോൽ വിങ്ങി നെജ്ജകം
പെയ്തു തോരാതെ നൊമ്പരം
കനലുപോൽ വിങ്ങി നെജ്ജകം
മഴയേ........
തോരാതെ പെയ്ക നീ
മഴയേ....






© ❤️my soul🦋
#raindrops
#loveRain
#missing