...

29 views

ശൂന്യമാം അവൾ
ഈ ലോകം അപൂർണ്ണ മേ ശൂന്യം മേ മാധുര്യം ഏകിയ പെണ്ണ് മാൻകിടാവ്....
ഏകാന്ത ലോകമേ തനിമയിൽ കുളിച്ചു എത്ര സുന്ദരസ്വപ്ന ലോകം നീ....
ഈ പ്രകൃതിയാൽ ഏകിയ
തരുണി മ നീ..
ശൂന്യതയെ ഒരു മൂലയിൽ പൂനിലാവും പോലെവെളിച്ചമേകിയ സൂര്യനെപ്പോലെ തികഞ്ഞ
നിൻ കണ്ണുകൾ
അർത്ഥശൂന്യം നോ? ആനന്ദമോ അറിയില്ല വേദനയാൽ പുരികവും ചുളിച്ച് സുന്ദരി നീ....
കാടുകൾ താണ്ടി ഞാൻ പോകവേ അവൾ മറന്നെന്ന് ഹൃദയം കണ്ടെത്തുവാൻ കഴിഞ്ഞില്ല അവളുടെ കണ്ണുകൾ എന്നെ വേദനയാകുന്നു നിസ്സാരം സ്നേഹം ഒരു വാക്ക് എനിക്കായി മാത്രം സമ്മതം
നീ അരുളുക....
സ്നേഹം ഒരു വാക്കല്ല സഖി അത് ജീവിതാമൃതം ആണ്...
അതു ഇപ്പോൾ നീയാണ്
കാടിന്റെ നിഗൂഢതയിൽ ഇരുട്ടിൽനിറഞ്ഞ
വെളിച്ചത്താൽ പ്രകാശത്തിൻ ആയി പിടയുന്നത് പോലെ സ്നേഹത്തിനായി ഞാൻ പിടയുന്നു എൻ സഖീ...


© All Rights Reserved

Related Stories