...

2 views

മിഴി
മിഴികളെ നിൻ മിഴികളെ
ഉണരുമോ ഇതുവഴിയേ
അരികിലെ എൻ അരികിലെ
കാണുമോ നിൻ നിഴലെ

പദ്ധമേ മണ്ണിൽ പതിയവേ
ഓർമ്മകൾ എന്നിൽ ഒഴുക്കവേ
സ്നേഹമായി കാലം കഴിയവേ
നോവുകൾ തീരും തരികളായി

ജീവിതം എന്തെന്നറിയാവേ
യാത്രകൾ പലതും കഴിയവേ
ഓർമ്മകൾ ഓർക്കും നിമിഷമേ
കണ്ണുകൾ പൊഴിയും നീരുകൾ

ഞങ്ങൾ കാണും നിൻകണ്ണുകൾ
അതിൽ നീരുന്ന തുള്ളികൾ
കൈകളിൽ കോർകവേ
നെഞ്ചിലെ നിൻമുഖം

പുഴയിലെ അരുവികൾ അതിലൊരു
നിറം കാണുമീ സൗഹൃദം
ജീവിതം കാക്കുമീ സൗഹൃദം

അതിറില്ലാത്ത സ്നേഹമാ
അനയിലാത്തൊരു തീരമാ
ആരോരും അർഹിക്കും
ഈബന്ധം.ഈബന്ധം
..ഈബന്ധം


© Nissar M Creation