സ്വപ്നമയൂരം
നിദ്ര തൻ വിപഞ്ചിയിൽ നീരാടും നിമിഷം
ഓർമ്മ തൻ ഛായയിൽ ശോഭിതമാകും നേരം കനവുകൾ തേടി ഞാനിതാ നിനവുകളെ സ്വന്തമാക്കാൻ നിശാപുഷ്പങ്ങൾതൻ ഗന്ധം കാറ്റിൻ്റെ സ്പർശത്താൽ കോൾമയിർ കൊള്ളുന്നു.ഹൃദയ കോണിലെ വിടെയോ ബാക്കിയായ മോഹവല്ലികൾ മനസ്സിൻ ജാലകത്തിലൂടെ എത്തി നോക്കുന്നിതാ......