...

3 views

തൊടുപുഴയാറ്
തൊടുപുഴയാറ്
-----------------

നാടിനു മുഴുവൻ വൈദ്യുതി നല്കിയ
നിലയമൊഴുക്കിയ കുളിർനീരിൽ
പശ്ചിമഗിരിയുടെ പനിനീർതൂവിയ
കുളിരു നിറച്ചൊരു പുഴയാണ്!

അങ്ങു വടക്കേ ചോരപ്പുഴയുടെ
അരുണിമ തേടുമൊഴുക്കല്ലാ......