...

5 views

നിന്നോട്
നിൻ്റെ തൂലികയോട്....

ഞാൻ തനിച്ചായി പോയപ്പോൾ
എൻ്റെ സ്വപ്നങ്ങളിൽ ,
എൻ്റെ കൈകൾ ചേർത്ത് പിടിച്ച്
എനിയ്ക്ക് കൂട്ടായ് വന്നത്
നീ യായിരുന്നു..
നീ നടന്ന വഴിയിലൂടെ
ഞാനും, എൻ്റെ സ്വപ്നങ്ങളും....
കണ്ടില്ലെങ്കിലും, നിൻ്റെ...