...

6 views

urakkam

© AN VISH STORIES

ഒരു ഗ്രാമത്തിൽ ഒരു ചെറിയ കച്ചവടക്കാരനുണ്ടായിരുന്നു പേര് ഗോപൻ. അദ്ദേഹത്തെ എല്ലാവരും ഉറക്കം ഗോപൻ എന്നാണ് വിളിക്കുന്നത്‌. ഗോപൻ ഒരു പച്ചകറി കടക്കാരൻആണ് . ഗോപൻ എല്ലാദിവസവും ഒരു നല്ലഉറക്കം ഉറങ്ങും. അങ്ങനെ ഗോപന് ഉറക്ക ഗോപൻ എന്നു പേര് വന്ന് . . ഒരു കച്ചവടക്കരൻ ആയതിനാൽ എല്ലാവരും വീട്ടിൽ തിരക്കിവരും.പച്ചകറി വാങ്ങാൻ . ആഗ്രാമത്തിൽ കുറച്ചെങ്കിലും സമ്പത്ത് ഉള്ളതു ഗോപനാണ് .അത്കൊണ്ട് തന്നെ ഗോപൻ എല്ലാവർക്കും ചിട്ടി കൊടുക്കും. ചിട്ടി വീട്ടിൽ കൊണ്ട് വരുന്നതു വ്യാഴം ദിവസത്തിൽ ആണ് .അപ്പോൾ കാണുന്ന കാഴ്ചയാണ് ഗോപൻ ഉറങ്ങുന്നത് . എപ്പോഴും ഗോപന് ഉറക്കമാണ്. നാട്ടുകാർ വിചാരിക്കുന്നത് ഗോപൻ ഇങ്ങനെ ഉറങ്ങുന്നത് ഗോപന് ബാധിതകൾ ഒന്നും ഇല്ലാത്തത്കൊണ്ടാണ്എന്ന്. ഗോപന്റെ അമ്മയ്ക്കും അച്ഛനും ഗോപൻഒറ്റമോനാണ്. അതുകൊണ്ട് തന്നെ അച്ഛന്റെ അമ്മയുടെയും മരണശേഷം ആസ്വത്തും പണവും ഗോപന് കിട്ടി . ഗോപന്റെ ഇങ്ങനത്തെ ഉറക്കത്തിനു കാരണം .അവൻ ഒറ്റപെടലാണ് എന്നാണ് തെക്കെ വീട്ടിലെ തലയമ്മപറയുന്നത്. തലയമ്മ ആഗ്രാമത്തിലെ മുപ്പത്തിയാണ് അത് കൊണ്ട് തന്നെ ആ അമ്മ പറയുന്ന കാര്യങ്ങൾ യഥാർത്ഥമാണ്. തലഅമ്മ എപ്പോഴും പറയും ഗോപന്റെ അമ്മ ഇവനെ ഒരു 10 പേര് അറിയുന്ന ആളാക്കി വളർത്തനായിരിന്നു ഇവന്റെ അമ്മ ഇവനെ ജന്മം നൽകിയത് എന്ന്. ഈ കാര്യങ്ങൾ ഒക്കെ ഗോപൻ അറിയാം അതൊക്കെ ഓർത്തു ഗോപൻ എന്നും വൈകുന്നേരം അമ്മയുടെയും ഫോട്ടോ നോക്കി കരയുമായിരിന്നു ഇതെല്ലാം തലയമ്മ വീടിന്റെ മുറ്റത്തിരുന്നു കണ്ടിട്ടുണ്ട്. "ഗോപന് വാശിയായി അവനൊരു കല്യാണം കഴിച്ചു ഒരു ആൺകുഞ്ഞിന് ജനമ്മം നൽകി അവനെ ഒരു നാടറിയുന്ന ആളാക്കി വളർത്താൻ.

ഗോപൻ രാവിലത്തെ ഉറക്കം കഴിഞ്ഞു ഗോപൻ എഴുന്നേറ്റപ്പോൾ ...