മരണത്തിനപ്പുറം
എൻ്റെ മരണത്തിനപ്പുറം
ഒരു ഹൃദയമെങ്കിലും
എന്നെയോർത്ത് പിടയുമെങ്കിൽ
എൻ്റെ നിനവുകൾ
ഒരു മിഴിയെങ്കിലും നനയ്ക്കുമെങ്കിൽ
ഞാനില്ലാത്ത ഒരു നിമിഷമെങ്കിലും വ്യർത്ഥമായെന്നാർക്കെങ്കിലും തോന്നിയെങ്കിൽ
എൻ്റെ അസാന്നിദ്യം
ആരെയെങ്കിലും
തളർത്തുമെങ്കിൽ ഞാനിവിടെ...
ഒരു ഹൃദയമെങ്കിലും
എന്നെയോർത്ത് പിടയുമെങ്കിൽ
എൻ്റെ നിനവുകൾ
ഒരു മിഴിയെങ്കിലും നനയ്ക്കുമെങ്കിൽ
ഞാനില്ലാത്ത ഒരു നിമിഷമെങ്കിലും വ്യർത്ഥമായെന്നാർക്കെങ്കിലും തോന്നിയെങ്കിൽ
എൻ്റെ അസാന്നിദ്യം
ആരെയെങ്കിലും
തളർത്തുമെങ്കിൽ ഞാനിവിടെ...