സതി...
അരുതേ, സഖീ...
പോകരുതെന്ന് ഞാൻ ചൊല്ലിയതെന്തേ കേട്ടതില്ല.നീ കേട്ടതില്ല....
അകലെ നിൻ നിഴൽ മാഞ്ഞുതുടങ്ങവേ..
മിഴികളുതിർത്തു നീർകണങ്ങൾ...
കണ്ണീർക്കണങ്ങൾ
അരുതേ...... സഖീ..... പോകരുതേ....
ആദ്യത്തെ ദർശന വേളയിൽ നിൻ
കണ്ണുകളിൽ കണ്ടൂ ഞാൻ ഒരു
ചിത്ര നക്ഷത്ര ദീപ ധാര...
അന്നുനിൻ രൂപമെൻ ഹൃദയത്തിൽ കൊത്തിവച്ച്..
പുഞ്ചിരി തൂകി മാഞ്ഞു നീ..സതീ...
പുഞ്ചിരി തൂകി മാഞ്ഞു നീ....
ദാക്ഷായണിയായ് പിറവികൊണ്ടെങ്കിലുമെൻ
ഉടലിന്റെ പാതിയായ് മാറിയതല്ലേ നീ..
അഴിച്ചിട്ട വാർമുടി ചുരുളുകളിൽ
എൻ പ്രണയത്തിൻ പൂക്കൾ
ചൂടി വന്നതല്ലേ... നീ.. വന്നതല്ലേ..
...
പോകരുതെന്ന് ഞാൻ ചൊല്ലിയതെന്തേ കേട്ടതില്ല.നീ കേട്ടതില്ല....
അകലെ നിൻ നിഴൽ മാഞ്ഞുതുടങ്ങവേ..
മിഴികളുതിർത്തു നീർകണങ്ങൾ...
കണ്ണീർക്കണങ്ങൾ
അരുതേ...... സഖീ..... പോകരുതേ....
ആദ്യത്തെ ദർശന വേളയിൽ നിൻ
കണ്ണുകളിൽ കണ്ടൂ ഞാൻ ഒരു
ചിത്ര നക്ഷത്ര ദീപ ധാര...
അന്നുനിൻ രൂപമെൻ ഹൃദയത്തിൽ കൊത്തിവച്ച്..
പുഞ്ചിരി തൂകി മാഞ്ഞു നീ..സതീ...
പുഞ്ചിരി തൂകി മാഞ്ഞു നീ....
ദാക്ഷായണിയായ് പിറവികൊണ്ടെങ്കിലുമെൻ
ഉടലിന്റെ പാതിയായ് മാറിയതല്ലേ നീ..
അഴിച്ചിട്ട വാർമുടി ചുരുളുകളിൽ
എൻ പ്രണയത്തിൻ പൂക്കൾ
ചൂടി വന്നതല്ലേ... നീ.. വന്നതല്ലേ..
...