നടുമുറ്റത്തിൽ
നടുമുറ്റത്തിൽ ഓടി പാടി
ആടി വന്നു മനസുഖം
ചിറകടികളിൽ പാറി
യൗവ്വനങ്ങൾ.
നാടോടുമ്പോൾ നടുക്കല്ല
മുന്നേയോടി
നേടണം നേരിൽ
നെടുകെ നീങ്ങുവാൻ.
നിനവുകളാൽ വന്ന പടികൾ
നോക്കിടേണം
നടുങ്ങാതെ നീങ്ങുവാൻ ഇനിയും.....
ഇത് ജീവിതരംഗ തേരോട്ടങ്ങൾ
തക്കിട തരികിടയാകാതെ.
തുടരണമിനിയും തികവുറ്റൊരു
തുടർച്ചയാകുവാൻ.
(നടുമുറ്റത്ത് ...
ചിരി ചിരി ചിരി മായ്ക്കും മൗനം
...
ആടി വന്നു മനസുഖം
ചിറകടികളിൽ പാറി
യൗവ്വനങ്ങൾ.
നാടോടുമ്പോൾ നടുക്കല്ല
മുന്നേയോടി
നേടണം നേരിൽ
നെടുകെ നീങ്ങുവാൻ.
നിനവുകളാൽ വന്ന പടികൾ
നോക്കിടേണം
നടുങ്ങാതെ നീങ്ങുവാൻ ഇനിയും.....
ഇത് ജീവിതരംഗ തേരോട്ടങ്ങൾ
തക്കിട തരികിടയാകാതെ.
തുടരണമിനിയും തികവുറ്റൊരു
തുടർച്ചയാകുവാൻ.
(നടുമുറ്റത്ത് ...
ചിരി ചിരി ചിരി മായ്ക്കും മൗനം
...