പ്രണയമാണ് എല്ലാം❤️
ഇന്ന് എന്റെ ചിന്തയും വിചാരവും വികാരവുമെല്ലാം നീയാണ് 💝എഴുതി തയ്യാറാക്കിയ ലിഖിതമനുസരിച് സഞ്ചരിച്ചുകൊണ്ടിരുന്ന ഞാൻ അല്പമെങ്കിലും മാറി സഞ്ചരിക്കാൻ തുടങ്ങിയെങ്കിൽ അത്, നിന്നെ കണ്ടതിൽ പിന്നെയാണ്. 💚അവിചാരിതമാണെങ്കിലും...