മറന്നു പോയി
എല്ലാം മറന്നുപോകുന്നു...
അക്ഷരങ്ങളെ ഇഷ്ടപ്പെട്ടിരുന്ന ഞാൻ ഇപ്പോൾ എഴുതാൻ തന്നെ മറന്നിരിക്കുന്നു.
മഴയെ പ്രണയിച്ചിരുന്ന എന്റെ ഹൃദയം ഇന്നു പെയ്യുന്ന മഴയിൽ നിശ്ചലമായി നിലക്കൊള്ളുന്നു.
പുതുമണ്ണിന്റെ ഗന്ധം...