സഞ്ചാരി
കത്തിജ്വലിക്കും സൂര്യന്നു കീഴിൽ
ചുട്ടുപഴുത്തോരു മണൽ പരപ്പിൽ
ഒരുതുള്ളി ദാഹനീരിനായ് തുടിച്ചു
നടന്നുതളർന്നോരു സഞ്ചാരിതൻ മനം.
ബന്ധുമിത്രാദികൾ ആരോരുമില്ലാതെ
സുഖസൗകര്യങ്ങളെന്തെന്നറിയാതെ
നടന്നകലുന്നു ഈ ഭൂമിതൻ...
ചുട്ടുപഴുത്തോരു മണൽ പരപ്പിൽ
ഒരുതുള്ളി ദാഹനീരിനായ് തുടിച്ചു
നടന്നുതളർന്നോരു സഞ്ചാരിതൻ മനം.
ബന്ധുമിത്രാദികൾ ആരോരുമില്ലാതെ
സുഖസൗകര്യങ്ങളെന്തെന്നറിയാതെ
നടന്നകലുന്നു ഈ ഭൂമിതൻ...