ഒരു കുളക്കടവിൽ
പുഴയിൽ കുളിക്കണം മോഹമായി ഞാൻ
പഴയൊരു പാട്ടുടുമായി നടന്നു മെല്ലെ
പാടണം പാടണം പാട്ടെന്റെ നാവിലും
മീനുകൾ പോൽ പുളഞ്ഞിടുമ്പോ
പെണ്ണുങ്ങൾ കൂട്ടമായി എത്തിയാ പുഴയോര
ക്കല്ലുകൾ ഓരോന്നു കയ്യടക്കി.
പറഞ്ഞാലും പറഞ്ഞാലും തീരാത്ത പൊട്ട
കഥകളും പാടി കുശുമ്പുകുത്തി.
ആറേഴു പ്രായത്തിൽ കുട്ട്യോളെ നോക്കാതെ
അശ്ലം പറഞ്ഞ് വർ ആർത്തതു ചിരിക്കുന്നു
ഒരുവൾക്ക് കെട്ട്യോനെബോധിക്കണതില്ലത്രെ
പൊതക്കം...
പഴയൊരു പാട്ടുടുമായി നടന്നു മെല്ലെ
പാടണം പാടണം പാട്ടെന്റെ നാവിലും
മീനുകൾ പോൽ പുളഞ്ഞിടുമ്പോ
പെണ്ണുങ്ങൾ കൂട്ടമായി എത്തിയാ പുഴയോര
ക്കല്ലുകൾ ഓരോന്നു കയ്യടക്കി.
പറഞ്ഞാലും പറഞ്ഞാലും തീരാത്ത പൊട്ട
കഥകളും പാടി കുശുമ്പുകുത്തി.
ആറേഴു പ്രായത്തിൽ കുട്ട്യോളെ നോക്കാതെ
അശ്ലം പറഞ്ഞ് വർ ആർത്തതു ചിരിക്കുന്നു
ഒരുവൾക്ക് കെട്ട്യോനെബോധിക്കണതില്ലത്രെ
പൊതക്കം...