മറവികൾക്കപ്പുറം
വീണ്ടുമാ മഴയോട്ട് പെയ്തതില്ല..
ഇന്നലെകളിലേത് തോർന്നതില്ല...
വെയിലിനു ചൂടിത്ര കൂടിയത്
മഞ്ഞിനു തണുപിത്രയേറിയത്
ഇന്നിന്റെ പകലുകൾ കണ്ടതില്ല....
നിന്നെ ഞാനിത്ര തിരഞ്ഞതില്ല
നീയെന്നെ തേടി ഇറങ്ങിയില്ല
ഇന്നലെ എങ്ങോ മറഞ്ഞതാവാം
ഇന്നിന് നിൻ മുഖം...
ഇന്നലെകളിലേത് തോർന്നതില്ല...
വെയിലിനു ചൂടിത്ര കൂടിയത്
മഞ്ഞിനു തണുപിത്രയേറിയത്
ഇന്നിന്റെ പകലുകൾ കണ്ടതില്ല....
നിന്നെ ഞാനിത്ര തിരഞ്ഞതില്ല
നീയെന്നെ തേടി ഇറങ്ങിയില്ല
ഇന്നലെ എങ്ങോ മറഞ്ഞതാവാം
ഇന്നിന് നിൻ മുഖം...