...

2 views

ആ ശ്വാസം
ആ`ശ്വാസം'

(കൃത്രിമ ശ്വാസം നല്കി കോവിഡ്ബാധിച്ച കുഞ്ഞിനെ രക്ഷിച്ച നഴ്സ് ശ്രീജക്ക്)

നിന്‍െറ നിശ്വാസത്തിലുണ്ടായിരുന്നല്ലോ ഒരു പുതുജീവിത തളിര്‍പ്പ്
നിന്‍െറ വിശ്വാസത്തില്‍നിന്നും ഉയര്‍ന്നല്ലോ ഒരു പുതു ആശ്വാസ തുടിപ്പ്
കോവിഡിന്‍ അകലങ്ങളൊക്കെയും മറന്നല്ലീ പകര്‍ന്നേകി കുരുന്നിനൊരു പുതു ജീവിതം
മരണത്തിന്‍ പടിവാതിലില്‍ നിന്നല്ലയോ ജീവോച്ഛ്വസം പകര്‍ന്നേകി നീ
ചുണ്ടോടു ചുണ്ടു ചേര്‍ത്തു പകര്‍ന്നോരുച്ഛ്വാസത്തില്‍ മുള പൊട്ടി ഭൂമിയില്‍ ...