പറയാൻ കഴിയാത്ത പ്രണയം
പ്രണയമാണ് എനിക്ക് നിന്നോട് എന്നും
പറയാൻ കഴിയാത്ത പ്രണയം
നോവുമെൻ ഹൃദയ ശാഖയിൽ കൊഴിയാത്ത പുഷ്പ ദളമായി അമരുവാൻ ഒരുനാൾ കഴിയുമെങ്കിൽ .....
നിൻ മനസാകും തടവറയിൽ ഒരു നിഴലാകാൻ കഴിയുമെങ്കിൽ....
അതിനായ് ജന്മാന്തരം കാത്തു നിൽക്കാം വിചനമാം ആ പാതയിൽ....
© Priyaah...