...

24 views

കിനാവ്
നീരാടി നിലയുന്ന നീരഞ്ജന നിലാവിന്റെ നീലിമ
തൊട്ടു ഞാൻ നിറനിലാവായ് പൊഴിയുന്ന രാഗാർദ്രരാത്രിയിൽ
നിൻ ഓർമകളിൽ വീണുറങ്ങിപ്പോയി ഞാൻ
എന്റെ മനസിന്റെ കോണിലെ പാഴ്കിനാവോ...
അറിയില്ല ഇന്നെനിക്കൊന്നും എന്റെ ഹൃദയത്തിലോടുന്ന പ്രണയമാസ്മരികമേ...

© കണ്ണകി