...

3 views

കാഴ്ചയില്ലാത്ത കൂട്ടുകാരി...


"നിന്റെ കണ്ണുകളെ ഞാനൊരു കവിതയാക്കട്ടെ"...?
കാഴ്ചയില്ലാത്ത തന്റെ കൂട്ടുകാരിയോട് ഒരിക്കലവൻ ചോദിച്ചു.
വെളിച്ചമില്ലാത്ത ഒന്നും കാണാൻ കഴിയാത്ത ഈ കണ്ണുകളെ എങ്ങനെ കവിതയാക്കും..? അവൾ തിരിച്ചു ചോദിച്ചു.
നിനക്ക് സങ്കടം വരാറുണ്ടോ..?
പിന്നില്ലേ... എത്രയോ വട്ടം.
അപ്പോൾ നിന്റെ കണ്ണ് നിറയാറുണ്ടോ..?
ഉം.. കാണാൻ കഴിയില്ലെങ്കിലും നനവ് പടരുമ്പോൾ ഞാനറിയും എന്റെ...